രാജശേഖർ
Rajashekhar
തമിഴിൽ "സുബ്രഹ്മണ്യപുരം", "പരുത്തിവീരൻ" തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായി. മലയാളത്തിൽ "ചാപ്പാ കുരിശ്","ട്രാഫിക്" തുടങ്ങിയ സിനിമകളിലും സംഘട്ടനം ചെയ്തു.
സംഘട്ടനം
സംഘട്ടനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ട്രാഫിക്ക് | രാജേഷ് പിള്ള | 2011 |
ചാപ്പാ കുരിശ് | സമീർ താഹിർ | 2011 |
സെവൻസ് | ജോഷി | 2011 |
പകിട | സുനിൽ കാര്യാട്ടുകര | 2014 |
ഗോഡ്സ് ഓണ്‍ കണ്ട്രി | വാസുദേവ് സനൽ | 2014 |
മണി രത്നം | സന്തോഷ് നായർ | 2014 |
മറിയം മുക്ക് | ജയിംസ് ആൽബർട്ട് | 2015 |
എന്നും എപ്പോഴും | സത്യൻ അന്തിക്കാട് | 2015 |
മഹേഷിന്റെ പ്രതികാരം | ദിലീഷ് പോത്തൻ | 2016 |
ജയിംസ് and ആലീസ് | സുജിത്ത് വാസുദേവ് | 2016 |
കലി | സമീർ താഹിർ | 2016 |
ടേക്ക് ഓഫ് | മഹേഷ് നാരായണൻ | 2017 |
ഒരു കുപ്രസിദ്ധ പയ്യന് | മധുപാൽ | 2018 |
കമ്മാര സംഭവം | രതീഷ് അമ്പാട്ട് | 2018 |
ജോണി ജോണി യെസ് അപ്പാ | ജി മാർത്താണ്ഡൻ | 2018 |
കുട്ടൻപിള്ളയുടെ ശിവരാത്രി | ജീൻ മാർക്കോസ് | 2018 |
അതിരൻ | വിവേക് | 2019 |
പ്രതി പൂവൻ കോഴി | റോഷൻ ആൻഡ്ര്യൂസ് | 2019 |
മിഖായേൽ | ഹനീഫ് അദേനി | 2019 |
എവിടെ | കെ കെ രാജീവ് | 2019 |
Submitted 10 years 3 months ago by Swapnatakan.
Edit History of രാജശേഖർ
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
5 Mar 2022 - 23:26 | Achinthya | |
15 Jan 2021 - 19:38 | admin | Comments opened |
4 Mar 2016 - 20:01 | Jayakrishnantu | പ്രൊഫൈൽ ചിത്രം ചേർത്തു |
19 Oct 2014 - 08:34 | Kiranz | |
22 Jan 2014 - 20:16 | Swapnatakan |