കീർത്തി സുരേഷ്

Name in English: 
Keerthi Suresh

മലയാളത്തിലെ മുൻകാല നടിയായ മേനകയുടേയും നിർമ്മാതാവായ സുരേഷ് കുമാറിന്റേയും മകൾ.അച്ഛനെയാണെനിക്കിഷ്ടം(2001),കുബേരൻ(2002) എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പ്രിയദർശന്റെ "ഗീതാഞ്ജലി" എന്ന ചിത്രത്തിലൂടെ നായികയായി. അതിലെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ രേവതി കലാമന്ദിറിന്റെ ബാനറിൽ ഇതുവരെ രണ്ട് സിനിമകൾ നിർമ്മിച്ചിട്ടുമുണ്ട്.