അനിതാ നായർ

Name in English: 
Anitha Nair

1999ൽ, "മൈ ഡിയർ കരടി" എന്ന സിനിമയിലെ വേഷമാണ് അനിതാ നായരെ ശ്രദ്ധേയയാക്കിയത്. ലോഹിതതാദിന്റെ "ജോക്കർ" എന്ന സിനിമയിലെ ട്രപ്പീസുകളിക്കാരിയുടെ വേഷവും ശ്രദ്ധിയ്ക്കപ്പെട്ടു. ഇപ്പോൾ ടെലിവിഷൻ പരമ്പരകളിലെ അഭിനേത്രിയാണ്.