ലീന പദ്മനാഭൻ

Leena Padmanabhan
ലീനാ പത്മനാഭൻ
ആലപിച്ച ഗാനങ്ങൾ: 3

നായകൻ, പാവം പൂർണ്ണിമ തുടങ്ങിയ ചിത്രങ്ങളിലെ ഗായിക ലീന പദ്മനാഭൻ. കോഴിക്കോട് സംഗീത വേദികളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു ലീന. കീബോർഡ് പ്ലെയർ പദ്മനാഭന്റെ ഭാര്യയാണ്