അംജദ് ഖാൻ

Amjad Khan
Courtesy iloveindia.com
Date of Birth: 
ചൊവ്വ, 12 November, 1940
Date of Death: 
തിങ്കൾ, 27 July, 1992

അംജദ് സക്കറിയാ സിങ്ങ് ഖാൻ, ഉത്തരേന്ത്യൻ താരഗണത്തിലെ അഗ്രഗണ്യൻ. 1940 നവംബർ 12 നു ഹൈദരാബാദിൽ ജനനം. ഇരുപതു വർഷക്കാലം സിനിമാരംഗത്ത് സജ്ജീവമായി നിന്ന ഈ താരം 1992 ജൂലൈ 27 നു ഈ ലോകത്തോട് വിട പറഞ്ഞു. വില്ലൻപരിവേഷങ്ങളിൽ സ്വന്തമായി ഒരു വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ദ്ക്ഷിണേന്ത്യൻ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഷോലെയിലെ ഗബ്ബർ സിങ്ങ് ഇന്നും അനശ്വരമായി നിൽക്കുന്ന ഒരു പ്രതിഭാസമാണു.