രാഹുൽ നമ്പീശൻ

Name in English: 
Rahul Nambeesan

ഗായകൻ. ചലച്ചിത്രനടി രമ്യ നമ്പീശന്റെ സഹോദരൻ. ആകാശവാണി ചിത്രത്തിലെ ഒരു ഗാനത്തിന് രാഹുൽ സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്