ജേക്കബ് ഗ്രിഗറി
Name in English:
Jacob Gregory
അഭിനേതാവ്.. കൈരളി ടി വി യിലെ അക്കരക്കാഴ്ചകൾ എന്ന സറ്റയർ സീരിയലിലെ ഗ്രിഗറി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായി. എ ബി സി ഡി എന്ന സിനിമയിൽ ദുൽഖർ സൽമാനോടൊപ്പം പ്രധാന വേഷം ചെയ്യുന്നു.
ആലപിച്ച ഗാനങ്ങൾ
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
---|---|---|---|---|---|
ധൃതംഗപുളകിതനായി | കല്ല്യാണം | ലിങ്കു എബ്രഹാം | പ്രകാശ് അലക്സ് | 2018 | |
* പെണ്ണു കെട്ടണം കണ്ണു കെട്ടണം | പെണ്ണന്വേഷണം | അക്ഷയ് കൊളൂർ | എറിക് ജോൺസൺ | 2019 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
എ ബി സി ഡി | കോര | മാർട്ടിൻ പ്രക്കാട്ട് | 2013 |
1983 | സച്ചിൻ | എബ്രിഡ് ഷൈൻ | 2014 |
സലാലാ മൊബൈൽസ് | ബിനോയ് | ശരത് എ ഹരിദാസൻ | 2014 |
വേഗം | ദാവീദ് | അനിൽ കുമാർ കെ ജി | 2014 |
ഭയ്യാ ഭയ്യാ | റോബർട്ട് | ജോണി ആന്റണി | 2014 |
ചിറകൊടിഞ്ഞ കിനാവുകൾ | സന്തോഷ് വിശ്വനാഥ് | 2015 | |
100 ഡെയ്സ് ഓഫ് ലവ് | ജെനുസ് മുഹമ്മദ് | 2015 | |
എന്നും എപ്പോഴും | മാത്തൻ | സത്യൻ അന്തിക്കാട് | 2015 |
ലോർഡ് ലിവിങ്സ്റ്റണ് 7000 കണ്ടി | അനന്തകൃഷ്ണൻ സുബ്രമണ്യ അയ്യർ | അനിൽ രാധാകൃഷ്ണമേനോൻ | 2015 |
മണ്‍സൂണ്‍ മാംഗോസ് | സൂപ്പർസ്റാർ | അബി വർഗീസ് | 2016 |
കരിങ്കുന്നം 6s | ബ്രൂണോ | ദീപു കരുണാകരൻ | 2016 |
ജോമോന്റെ സുവിശേഷങ്ങൾ | മുഷ്താഖ് | സത്യൻ അന്തിക്കാട് | 2017 |
പറവ | മുജീബ് | സൗബിൻ ഷാഹിർ | 2017 |
ഒരു സിനിമാക്കാരൻ | ഗോൺസാൽവിസ് | ലിയോ തദേവൂസ് | 2017 |
പോക്കിരി സൈമൺ | ഹനുമാൻ ബിജു | ജിജോ ആന്റണി | 2017 |
കല്ല്യാണം | സൈജു | രാജേഷ് നായർ | 2018 |
മന്ദാരം | വിജേഷ് വിജയ് | 2018 | |
ഒരു കുട്ടനാടൻ ബ്ലോഗ് | സേതു | 2018 | |
സകലകലാശാല | വിനോദ് ഗുരുവായൂർ | 2019 | |
സൂത്രക്കാരൻ | അനിൽ രാജ് | 2019 |
Submitted 6 years 5 months ago by nanz.
- 357 പേർ വായിച്ചു
- English
Edit History of ജേക്കബ് ഗ്രിഗറി
2 edits by
Contributors: