പത്മജാ രാധാകൃഷ്ണൻ

Name in English: 
Padmaja Radhakrishnan
Padmaja Radhakrishnan-Lyricist
Artist's field: 

ഗാന രചയിതാവ്. പ്രശസ്ത സംഗീതസംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യ. മിസ്റ്റർ ബീൻ എന്ന ചിത്രത്തിലൂടെ മകൻ എം ആർ രാജാകൃഷ്ണൻ ഈണമിട്ട പാട്ടുകൾക്ക് വരികളെഴുതി മലയാള സിനിമയിൽ ഗാനരചയിതാവായി തുടക്കമിട്ടു. എം ജി രാധാകൃഷ്ണൻ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങൾ രചിച്ച പരിചയമുണ്ട്. ഗാനരചനക്ക് പുറമേ ചിത്രകാരി കൂടിയാണ് പത്മജ രാധാകൃഷ്ണൻ.