അനു ആനന്ദ്
Anu Anand
അനു ആനന്ദ്, നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഐ വി ശശിയുടെ ശ്രദ്ധ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് നിർമ്മാതാവായിരുന്നു
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അഖില | മമ്മി സെഞ്ച്വറി | 2002 | |
അർഹത | ദേവന്റെ കുട്ടിക്കാലം | ഐ വി ശശി | 1990 |
ആകാശത്തിലെ പറവകൾ | ഉണ്ണി | വി എം വിനു | 2001 |
ആറ്റുവേല | എൻ ബി രഘുനാഥ് | 1997 | |
ഉദയപുരം സുൽത്താൻ | ജോസ് തോമസ് | 1999 | |
കവർ സ്റ്റോറി | ഫ്രെഡ്ഡീ | ജി എസ് വിജയൻ | 2000 |
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | പുന്നൂസ് | കമൽ | 1988 |
ചതുരംഗം | ജോഷി | കെ മധു | 2002 |
ചിത്രത്തൂണുകൾ | സുജിത്ത് | ടി എൻ വസന്തകുമാർ | 2001 |
ഭഗവാൻ | പ്രശാന്ത് മാമ്പുള്ളി | 2009 | |
മയില്‍പ്പീലിക്കാവ് | രാഹുലേയൻ (ചെറുപ്പം) | പി അനിൽ, ബാബു നാരായണൻ | 1998 |
രാക്കുയിലിൻ രാഗസദസ്സിൽ | പ്രിയദർശൻ | 1986 | |
ശ്രദ്ധ | ഐ വി ശശി | 2000 | |
സൂര്യഗായത്രി | എസ് അനിൽ | 1992 | |
സ്വാഗതം | രാമസ്വാമിയുടെ ബാല്യം | വേണു നാഗവള്ളി | 1989 |
സർവകലാശാല | ലാലിന്റെ ബാല്യം | വേണു നാഗവള്ളി | 1987 |
Submitted 10 years 11 months ago by Achinthya.
Edit History of അനു ആനന്ദ്
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
18 Feb 2022 - 12:29 | Achinthya | |
15 Jan 2021 - 19:41 | admin | Comments opened |
28 Nov 2020 - 18:30 | Ashiakrish | ഫോട്ടോ ചേർത്തു |
18 Oct 2014 - 23:55 | Kiranz |