സുധീർ
Sudheer
പി സുധീർ ചിത്രാഞ്ജലി
കന്യാകുമാരി ജില്ലയിലെ കുഴിത്തുറ സ്വദേശിയായ സുധീർ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിലിം പ്രൊസസ്സിംഗിൽ ഡിപ്ലോമ നേടി ചിത്രാഞ്ജലി സ്റ്റുഡിയോ കളർലാബിൽ ചീഫ് ടെക്നീഷ്യനാണ്. നിരവധി അവാർഡ് ചിത്രങ്ങളുടെയും പനോരമ ചിത്രങ്ങളുടെയും പ്രൊസസ്സിംഗിൽ മേൽനോട്ടം വഹിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കുറെയേറെ നല്ല സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഉപ്പ് | പവിത്രൻ | 1987 | |
ഓർമ്മകളുണ്ടായിരിക്കണം | ടി വി ചന്ദ്രൻ | 1995 | |
കഴകം | എം പി സുകുമാരൻ നായർ | 1995 | |
പിറവി | ഷാജി എൻ കരുൺ | 1989 | |
പുരുഷാർത്ഥം | കെ ആർ മോഹനൻ | 1986 | |
മങ്കമ്മ | ടി വി ചന്ദ്രൻ | 1997 | |
രുഗ്മിണി | കെ പി കുമാരൻ | 1989 |
കളർ കൺസൾട്ടന്റ്
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അങ്ങനെ ഒരവധിക്കാലത്ത് | മോഹൻ | 1999 |
അച്ഛൻ പട്ടാളം | നൂറനാട് രാമചന്ദ്രന് | 1991 |
അറിയാതെ | എ സജീർ | 2000 |
ആധാരം | ജോർജ്ജ് കിത്തു | 1992 |
ആറ്റിനക്കരെ | എസ് എൽ പുരം ആനന്ദ് | 1989 |
ഇങ്ങനെയും ഒരാൾ | കബീർ റാവുത്തർ | 2010 |
ഇന്നലെകളില്ലാതെ | ജോർജ്ജ് കിത്തു | 1997 |
ഈശ്വരമൂർത്തി ഇൻ | പ്രദീപ് ഗോമസ് | 1993 |
ഋഷിവംശം | രാജീവ് അഞ്ചൽ | 1999 |
എന്റെ പൊന്നുതമ്പുരാൻ | എ ടി അബു | 1992 |
ഏപ്രിൽ 19 | ബാലചന്ദ്ര മേനോൻ | 1996 |
ഒറ്റയടിപ്പാതകൾ | സി രാധാകൃഷ്ണന് | 1993 |
ഓർക്കുക വല്ലപ്പോഴും | സോഹൻലാൽ | 2008 |
ഓർമ്മകളുണ്ടായിരിക്കണം | ടി വി ചന്ദ്രൻ | 1995 |
കളമൊരുക്കം | വി എസ് ഇന്ദ്രൻ | 1991 |
കള്ളൻ കപ്പലിൽത്തന്നെ | തേവലക്കര ചെല്ലപ്പൻ | 1992 |
കാണാതായ പെൺകുട്ടി | കെ എൻ ശശിധരൻ | 1985 |
കിന്നാരത്തുമ്പികൾ | ആർ ജെ പ്രസാദ് | 2000 |
കുറ്റപത്രം | ആർ ചന്ദ്രു | 1991 |
കുലം | ലെനിൻ രാജേന്ദ്രൻ | 1997 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മങ്കമ്മ | ടി വി ചന്ദ്രൻ | 1997 |
Production Designer
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കാറ്റ് വന്ന് വിളിച്ചപ്പോൾ | സി ശശിധരൻ പിള്ള | 2000 |
Submitted 10 years 11 months ago by Achinthya.
Edit History of സുധീർ
9 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
8 Mar 2022 - 18:03 | Achinthya | |
8 Mar 2022 - 17:58 | Achinthya | |
9 Feb 2021 - 21:25 | shyamapradeep | |
15 Jan 2021 - 19:41 | admin | Comments opened |
10 Sep 2020 - 10:58 | shyamapradeep | |
30 Aug 2019 - 11:49 | shyamapradeep | |
30 Aug 2019 - 11:48 | shyamapradeep | |
23 Mar 2015 - 19:51 | Jayakrishnantu | പേരു തിരുത്തി |
19 Oct 2014 - 11:19 | Kiranz |