സാഗർ ഷിയാസ്

Name in English: 
Sagar Shiyaz
Date of Death: 
Thursday, 11 August, 2016

കലാഭവൻ, കൊച്ചിൻ സാഗർ എന്നീ മിമിക്രിട്രൂപ്പുകളിലൂടെയും പാരഡി/ഹാസ്യ കാസറ്റുകളിലൂടെയും ശ്രദ്ധയാകർഷിച്ച കലാഭവൻ/സാഗർ ഷിയാസ്. നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ചു. 2016 ആഗസ്റ്റ് 11ന് മരണമടഞ്ഞു.