ശ്രീചിത്ര

Sree Chithra

മുംബൈയിലെ പ്രശസ്തമായ ഒരു എൻജിനിയറിംഗ്  കോളെജിലെ ഇംഗ്ലീഷ് അധ്യാപികയാണ് ശ്രീചിത്ര. സ്ത്രീ, ശാരദ, പ്രതിജ്ഞ, യാത്ര തുടങ്ങിയ സീരിയലുകളിലും മോഹൻലാൽ നായകനായ 'ഒന്നാമൻ', ജയറാം ചിത്രം മാജിക് ലാമ്പ്, കൈയ്യെത്തും ദൂരത്ത്, ഗിഫ്റ്റ് ഓഫ് ഗോഡ്, സൗദാമിനി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പി ഗോപകുമാർ സംവിധാനം ചെയ്ത സൗദാമിനിയിലെ നായികയായിരുന്നു ശ്രീചിത്ര. സാഹിത്യകാരൻ എം ടി അപ്പന്റെ മകളാണ് ശ്രീചിത്ര സ്ഥിരതാമസം ബാംഗ്ലൂർ.

വിവരങ്ങൾക്ക് കടപ്പാട് : സിനിമാ മംഗളം 2016 jan 11മാസികയിൽ വന്ന റിപ്പോർട്ട്