ലക്ഷ്മി മേനോൻ

Name in English: 
Lakshmi Menon

അഭിനേത്രി. മോഡലിങ്ങ് രംഗത്ത് നിന്നും സിനിമയിലേക്ക് വന്നു. രാജസേനന്റെ ‘ഒരു സ്മോൾ ഫാമിലി’ ആയിരുന്നു ആദ്യ മലയാള ചിത്രം. തുടർന്ന്  ഹാപ്പി ദർബാർ, ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ട്രാക്ക്, കിങ്ങ് & കമ്മീഷണർ, പറുദീസ. എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.