ജി ഹരി

Name in English: 
G. Hari

ശബ്ദ സംവിധാനം (സൌണ്ട് ഡിസൈൻ). ജി. ഹരി കൊല്ലം ജില്ലയിലെ കരുനാഗപ്പിള്ളി സ്വദേശിയാണ്. കേരള സർവ്വകലാശാലയിൽ നിന്നു ഫിസിക്സിൽ ബിരുദമെടുത്തശേഷം പൂനയിലെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ഡിപ്ലോമ നേടി. സൌണ്ട് റെക്കോഡിങ്ങ് & സൌണ്ട് എഞ്ചിനീയറിങ്ങിലായിരുന്നു ഡിപ്ലോമ.
രാജേഷ് ടച്ച് റിവർ സംവിധാനം ചെയ്ത “എന്റെ” എന്ന സിനിമയുടെ സൌണ്ട് ഡിസൈൻ ജി. ഹരിയാണ് നിർവ്വഹിച്ചത്.