രത്നശേഖർ റെഡ്ഡി

Name in English: 
Rathnasekhar Reddy

അഭിനേതാവ്. ഹൈദരാബാദ് സ്വദേശി. തെലുങ്കു സിനിമകളിൽ അഭിനയിക്കുന്നു. ‘വിരോധി, അലാലു, ഇഷ്ക്, പ്രത്യയം’ എന്നിവ പ്രമുഖ സിനിമകളാണ്. സിനിമാ അഭിനയത്തിനു പുറമേ പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നു.