ജസ്റ്റിൻ പതലിൽ

Name in English: 
Justin Pathalil
Justin Pathalil-dialouge
Artist's field: 

സംഭാഷണ രചയിതാവ്. രാജേഷ് ടച്ച് റിവറിന്റെ “എന്റെ” എന്ന സിനിമക്ക് സംഭാഷണങ്ങളൊരുക്കി.
കോട്ടയം ജില്ലയിലെ നെടുങ്കുന്നം സ്വദേശി. സിനിമയിലെത്തുന്നതിനു മുൻപ് ‘ദീപിക’ പത്രത്തിൽ  ജേർണ്ണലിസ്റ്റ് ആയിരുന്നു. കേരള  സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ കോട്ടയം ജില്ലയുടെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്.