പി എ കാസിം

Name in English: 
P A Kasim
Artist's field: 

‘ചുഴി‘ എന്ന ചിത്രത്തിലെ ‘മധുര മധുരമീ മന്ദഹാസം ‘ എന്ന ഗാനമുൾപ്പെടെ മൂന്നുഗാനങ്ങളെഴുതിയാണ് പി എ കാസിം മലയാളഗാനരചയിതാവായത്. ഈ ഗാനം ആലപിച്ചത് യേശൂദാസും സംഗീതസംവിധാനം ബാബുരാജുമായിരുന്നു.