ശേഖർ മേനോൻ

Name in English: 
Shekhar Menon

അഭിനേതാവും ഡി ജെയുമായ ശേഖർ മേനോൻ. ആദ്യ ചലച്ചിത്രം ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ. സാൾട്ട് & പെപ്പർ ചിത്രത്തിലെ ആനക്കള്ളൻ എന്ന റീമിക്സ് ഗാനം ചെയ്തത് ശേഖർ മേനോനാണ്. സൗണ്ട് എൻജിനീയറാണ് ശേഖർ മേനോൻ..