സുനിൽ ഇബ്രാഹിം

Name in English: 
Sunil Ibrahim

സംവിധായകൻ. ചാപ്റ്റേഴ്സ് എന്ന സിനിമയുടെ കഥ തിരക്കഥ സംവിധാനം എന്നിവ നിർവ്വഹിച്ചു. ഓലപ്പീപ്പി ചിത്രം നിർമ്മിക്കയുണ്ടായി