നന്ദു കർത്താ

Name in English: 
Nandhu Kartha

കൊച്ചി സ്വദേശിയായ നന്ദു കർത്താ. ഗായകനും സംഗീതജ്ഞനുമാണ്. എംഎഎ ഇഎംഎച്ച്എസ് (MAMEMHS )പുത്തൻകുരിശ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് സംഗീതത്തിൽ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്നും ബിരുദവും, തൃപ്പുണിത്തുറ ആർ എൽ വി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. കൊല്ലം കെ രാജേഷ് സംവിധാനം ചെയ്ത ചിത്രമായ ഉത്തരം പറയാതെയിലൂടെ നന്ദു കർത്താ ചലച്ചിത്ര സംഗീത ലോകത്തേയ്ക്ക് തുടക്കം കുറിച്ചു. ഭാര്യ സീത നന്ദകുമാർ.

Nandhu Kartha