രൂപേഷ് പീതാംബരൻ

Name in English: 
Roopesh Peethambaran

നവാഗത സംവിധായകൻ. ദുൽഖർ നായകനായ “തീവ്രം” എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സംവിധായക സാന്നിദ്ധ്യമുറപ്പിച്ചു. ഭദ്രൻ സംവിധാനം ചെയ്ത "സ്ഫടികം" എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ബാല്യമവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു.