ജി എസ് പ്രദീപ്
Name in English:
G S Pradeep
റിട്ടയേർഡ് ഹെഡ് മാസ്റ്റർ പി കെ ഗംഗാധരൻ പിള്ളയുടേയും അന്തരിച്ച സൗദാമിനി തങ്കച്ചിയുടേയും മകനായി 1972 മെയ് 15 നു തിരുവനന്തപുരത്ത് ജനനം. കൈരളി ടിവിയിലെ റിവേഴ്സ് ക്വിസ് പ്രോഗ്രാമിലൂടെ പ്രസിദ്ധനായി.
2003ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത "വരും വരുന്നു വന്നു" എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.
അഞ്ച് പുസ്തകങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2012ൽ സൂര്യ ടി വി സമ്പ്രേഷണം ചെയ്ത 'മലയാളി ഹൗസ്" എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു.
ഗാനരചന
ജി എസ് പ്രദീപ് എഴുതിയ ഗാനങ്ങൾ
ഗാനം![]() |
ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
മാനം കറുത്ത് | സ്വർണ്ണ മത്സ്യങ്ങൾ | ബിജിബാൽ | ബിജിബാൽ | 2019 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
സ്വർണ്ണ മത്സ്യങ്ങൾ | ജി എസ് പ്രദീപ് | 2019 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
സ്വർണ്ണ മത്സ്യങ്ങൾ | ജി എസ് പ്രദീപ് | 2019 |
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ |
വര്ഷം![]() |
---|---|---|
സ്വർണ്ണ മത്സ്യങ്ങൾ | ജി എസ് പ്രദീപ് | 2019 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
വരും വരുന്നു വന്നു | രാംദാസ് | 2003 | |
പേടിത്തൊണ്ടൻ | പ്രദീപ് ചൊക്ലി | 2014 |
Submitted 6 years 12 months ago by Nandakumar.
- 414 പേർ വായിച്ചു
- English
Edit History of ജി എസ് പ്രദീപ്
3 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
21 Feb 2019 - 10:43 | Neeli | |
27 Oct 2014 - 13:24 | Nandakumar | ഫോട്ടോയും പ്രൊഫൈൽ വിവരങ്ങളും ചേർത്തു |
19 Oct 2014 - 03:45 | Kiranz |
Contributors: