മാണിക്യ വിനായകം

Manicka Vinayagam
Date of Death: 
Sunday, 26 December, 2021

തമിഴ് ചലച്ചിത്ര അഭിനേതാവും ഗായകനുമായ മാണിക്യ വിനായകം 2021 ഡിസംബർ 26 ആം തിയതി അന്തരിച്ചു. 78 വയസ്സായിരുന്നു 

ദിൽ, റൺ, ഒട്രൻ, ദൂൾ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം ആലപിച്ച ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു.