യമുന
Yamuna
നിരവധി ടെലിവിഷൻ സീരിയലുകളിൽ സജീവമായ യമുന. സ്വദേശം കൊല്ലം. ചലച്ചിത്ര സംവിധായകൻ എസ് പി മഹേഷ് ന്റെ ഭാര്യയാണ് യമുന. പട്ടണത്തിൽ സുന്ദരൻ ,മീശമാധവൻ , തുടങ്ങി നിരവധി മലയാളം സിനിമകളിൽ യമുന അഭിനയിച്ചിട്ടുണ്ട്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അറ്റ് വണ്‍സ് | സയദ് ഉസ്മാൻ | 2015 | |
വാർ ആൻഡ് ലൗവ് | സുഭദ്രാമ്മ | വിനയൻ | 2003 |
മഴനൂൽക്കനവ് | നന്ദകുമാർ കാവിൽ | 2003 | |
മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | വിനയൻ | 2003 | |
പട്ടണത്തിൽ സുന്ദരൻ | വിപിൻ മോഹൻ | 2003 | |
മീശമാധവൻ | ലാൽ ജോസ് | 2002 | |
പകൽപ്പൂരം | പി അനിൽ, ബാബു നാരായണൻ | 2002 | |
പ്രജ | ജോഷി | 2001 | |
സ്രാവ് | അനിൽ മേടയിൽ | 2001 | |
ഇന്ദ്രിയം | ടീച്ചർ | ജോർജ്ജ് കിത്തു | 2000 |
കൊച്ചു കൊച്ചു സന്തോഷങ്ങൾ | എലിസബത്ത് | സത്യൻ അന്തിക്കാട് | 2000 |
കവർ സ്റ്റോറി | വിജയുടെ അമ്മ | ജി എസ് വിജയൻ | 2000 |
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ | മാത്യു പോൾ | 2000 | |
ശ്രദ്ധ | ഐ വി ശശി | 2000 | |
സഹയാത്രികയ്ക്ക് സ്നേഹപൂർവം | എം ശങ്കർ | 2000 | |
വാഴുന്നോർ | ജോഷി | 1999 | |
സ്റ്റാലിൻ ശിവദാസ് | ടി എസ് സുരേഷ് ബാബു | 1999 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
സത്യമേവ ജയതേ | വിജി തമ്പി | 2000 |
Submitted 11 years 6 months ago by Achinthya.