സച്ചി

Name in English: 
sachi

തിരക്കഥാകൃത്ത് - ഇരട്ട തിരക്കഥാകൃത്തുക്കളായിരുന്ന സച്ചി-സേതു വേർപിരിഞ്ഞതിനുശേഷം സച്ചിയും സേതുവും ഒറ്റക്കൊറ്റക്ക് തിരക്കഥകളെഴുതാൻ തുടങ്ങി. സച്ചി ആദ്യമായി ഒറ്റക്ക് തിരക്കഥയെഴുതിയത് ജോഷി സംവിധാനം ചെയ്ത “റൺ ബേബി റൺ” എന്ന സിനിമക്ക് വേണ്ടിയാണ്.