സജി കാട്ടാക്കട
Saji Kattakada
മേക്കപ്പ് മാൻ. ജോണി ആന്റണിയുടെ താപ്പാന എന്ന ചിത്രത്തിനു ചമയം നിർവ്വഹിച്ചു.
മേക്കപ്പ്
ചമയം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
താപ്പാന | ജോണി ആന്റണി | 2012 |
പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് | തോംസൺ | 2013 |
എസ്കേപ്പ് ഫ്രം ഉഗാണ്ട | രാജേഷ് നായർ | 2013 |
പ്രെയ്സ് ദി ലോർഡ് | ഷിബു ഗംഗാധരൻ | 2014 |
ഭയ്യാ ഭയ്യാ | ജോണി ആന്റണി | 2014 |
ആശാ ബ്ളാക്ക് | ജോണ് റോബിൻസണ് | 2014 |
അക്കൽദാമയിലെ പെണ്ണ് | ജയറാം കൈലാസ് | 2015 |
മധുരനാരങ്ങ | സുഗീത് | 2015 |
തിലോത്തമാ | പ്രീതി പണിക്കർ | 2015 |
തോപ്പിൽ ജോപ്പൻ | ജോണി ആന്റണി | 2016 |
അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ | സെന്നൻ പള്ളാശ്ശേരി | 2016 |
ഒരു മുറൈ വന്ത് പാർത്തായാ | സാജൻ കെ മാത്യു | 2016 |
അച്ചായൻസ് | കണ്ണൻ താമരക്കുളം | 2017 |
വേദം | പ്രസാദ് യാദവ് | 2017 |
ആനയെ പൊക്കിയ പാപ്പാൻ | വിഷ്ണു എസ് ഭട്ടതിരി | 2018 |
ആനക്കള്ളൻ | സുരേഷ് ദിവാകർ | 2018 |
കഥ പറഞ്ഞ കഥ | ഡോ സിജു ജവഹർ | 2018 |
എന്റെ മെഴുതിരി അത്താഴങ്ങൾ | സൂരജ് ടോം | 2018 |
മാസ്ക്ക് | സുനിൽ ഹനീഫ് | 2019 |
2 സ്ട്രോക്ക് | രോഷ്നി ദിനകർ | 2019 |
മേക്കപ്പ് അസിസ്റ്റന്റ്
ചമയം അസിസ്റ്റന്റ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വാൽക്കണ്ണാടി | പി അനിൽ, ബാബു നാരായണൻ | 2002 |
രാപ്പകൽ | കമൽ | 2005 |
ദി കാമ്പസ് | മോഹൻ | 2005 |
പകൽ നക്ഷത്രങ്ങൾ | രാജീവ് നാഥ് | 2008 |
കബഡി കബഡി | സുധീർ മനു | 2008 |
കേരളവർമ്മ പഴശ്ശിരാജ | ടി ഹരിഹരൻ | 2009 |
ഉത്തരാസ്വയംവരം | രമാകാന്ത് സർജു | 2009 |
ഭക്തജനങ്ങളുടെ ശ്രദ്ധക്ക് | പ്രിയനന്ദനൻ | 2011 |
ഒറ്റക്കൊരു കാമുകൻ | ജയൻ വന്നേരി, അജിൻ ലാൽ | 2018 |