ഭാഗ്യരാജ്

Name in English: 
Bhagyaraj
Bhagyaraj
Alias: 
കെ ഭാഗ്യരാജ്

നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ തമിഴ് സിനിമയിൽ എൺപതുകളിൽ സജ്ജീവമായിരുന്നു. ഇപ്പോൾ സിനിമാ അഭിനയം മാത്രം. പഴയ തമിഴ്- മലയാളം നായിക പൂർണ്ണിമയാണ് ഭാര്യ. മകൻ ശന്തനു തമിഴ് സിനിമയിലെ യുവ അഭിനേതാവാണ്. മി. മരുമകൻ എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി. 2011 ലെ സംസ്ഥാന മലയാള സിനിമാ അവാർഡ് നിർണ്ണയ കമ്മറ്റിയുടേ അദ്ധ്യക്ഷനായിരുന്നു.