പി ടി ബിനു

Name in English: 
P T Binu
Artist's field: 

ഗാനരചയിതാവ്, കവി എന്നീ നിലകളിൽ ശ്രദ്ധേയൻ. മി. മരുമകൻ എന്ന ചിത്രത്തിനു ഗാനരചന നടത്തിക്കൊണ്ട് സിനിമാപ്രവേശം. ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.