ജമീല മാലിക്

Name in English: 
Jameela Malik

ജമീലാ മാലിക്. പൂനെ ഫിലിം ഇന്നസ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യത്തെ മലയാളി വനിത. "ആദ്യത്തെ കഥ" എന്ന സിനിമയിലൂടെ അഭിനയം തുടങ്ങി.