വിനായകൻ
Vinayakan
Date of Birth:
Thursday, 12 December, 1957
സംഗീതം നല്കിയ ഗാനങ്ങൾ: 2
എറണാകുളം സ്വദേശിയാണ് വിനായകൻ. നൃത്തരംഗത്തു നിന്നാണ് സിനിമയിലേക്കെത്തുന്നത്. സ്വന്തമായി ഡാൻസ് ട്രൂപ്പ് നടത്തിയിരുന്ന വിനായകന്റെ പ്രകടനം കാണാനിടയായ സംവിധായകൻ തമ്പി കണ്ണന്താനമാണ് സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത്. മാന്ത്രികം, ഒന്നാമൻ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത വിനായകൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | ടിനു പാപ്പച്ചൻ | 2018 | |
സ്റ്റോപ്പ് വയലൻസ് | എ കെ സാജന് | 2002 | |
സെക്കന്റ്സ് | ഗുണ്ട തമ്പി | അനീഷ് ഉപാസന | 2014 |
സാഗർ ഏലിയാസ് ജാക്കി | അമൽ നീരദ് | 2009 | |
വെള്ളിത്തിര | ഭദ്രൻ | 2003 | |
വലിയപെരുന്നാള് | ആക്ടർ വിനായകൻ | ഡിമൽ ഡെന്നിസ് | 2019 |
റോൾ മോഡൽസ് | ജ്യോതിഷ് | റാഫി | 2017 |
മാന്ത്രികം | തമ്പി കണ്ണന്താനം | 1995 | |
മസാല റിപ്പബ്ലിക്ക് | ബംഗാളി ബാബു | വിശാഖ് ജി എസ് | 2014 |
മകൾക്ക് | ജയരാജ് | 2005 | |
ബൈ ദി പീപ്പിൾ | സുധാകരൻ | ജയരാജ് | 2005 |
ബിഗ് ബി | പാണ്ടി അസി | അമൽ നീരദ് | 2007 |
ബാച്ച്ലർ പാർട്ടി | ഫക്കീർ | അമൽ നീരദ് | 2012 |
പ്രണയമീനുകളുടെ കടൽ | ശൂരാവ് ഹൈദ്രു | കമൽ | 2019 |
പന്ത്രണ്ട് | അന്ത്രോസ് | ലിയോ തദേവൂസ് | 2022 |
പട | ബാലു കല്ലാർ | കമൽ കെ എം | 2022 |
പട | ബാലു കല്ലൂർ | കമൽ കെ എം | 2022 |
പച്ചമരത്തണലിൽ | ലിയോ തദേവൂസ് | 2008 | |
നമ്മൾ തമ്മിൽ | വിജി തമ്പി | 2004 | |
ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് | വറീത് | അനിൽ രാധാകൃഷ്ണമേനോൻ | 2018 |
സംഗീതം
ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
പുഴു പുലികൾ | കമ്മട്ടിപ്പാടം | അൻവർ അലി | സുനിൽ മത്തായി, സാവിയോ ലാസ് | 2016 | |
ട്രാൻസ് ശീർഷക ഗാനം | ട്രാൻസ് | വിനായക് ശശികുമാർ | നേഹ എസ് നായർ, ലീ | 2020 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഹണിബീ 2.5 | ഷൈജു അന്തിക്കാട് | 2017 |
അവാർഡുകൾ
Submitted 11 years 10 months ago by rakeshkonni.
Edit History of വിനായകൻ
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
23 Dec 2023 - 11:40 | Santhoshkumar K | |
16 Aug 2022 - 14:20 | Achinthya | |
19 Feb 2022 - 19:38 | Achinthya | |
15 Jan 2021 - 19:44 | admin | Comments opened |
29 Nov 2020 - 14:39 | Ashiakrish | ഫോട്ടോ പുതിയത് ചേർത്തു |
19 Jun 2016 - 17:09 | Kiranz | |
19 Jun 2016 - 17:05 | Kiranz | പ്രൊഫൈൽ ചേർത്തു |