വിനായകൻ
Name in English:
Vinayakan
എറണാകുളം സ്വദേശിയാണ് വിനായകൻ. നൃത്തരംഗത്തു നിന്നാണ് സിനിമയിലേക്കെത്തുന്നത്. സ്വന്തമായി ഡാൻസ് ട്രൂപ്പ് നടത്തിയിരുന്ന വിനായകന്റെ പ്രകടനം കാണാനിടയായ സംവിധായകൻ തമ്പി കണ്ണന്താനമാണ് സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത്. മാന്ത്രികം, ഒന്നാമൻ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത വിനായകൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിലൂടെയാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
മകൾക്ക് | ജയരാജ് | 2005 | |
മാന്ത്രികം | തമ്പി കണ്ണന്താനം | 1995 | |
ഒന്നാമൻ | തമ്പി കണ്ണന്താനം | 2002 | |
ഇവർ | ടി കെ രാജീവ് കുമാർ | 2003 | |
വെള്ളിത്തിര | ഭദ്രൻ | 2003 | |
ചതിക്കാത്ത ചന്തു | റോമിയോ | റാഫി മെക്കാർട്ടിൻ | 2004 |
ഗ്രീറ്റിംഗ്സ് | 2004 | ||
നമ്മൾ തമ്മിൽ | വിജി തമ്പി | 2004 | |
ബൈ ദി പീപ്പിൾ | ജയരാജ് | 2005 | |
ജൂനിയർ സീനിയർ | ശിവൻ | ജി ശ്രീകണ്ഠൻ | 2005 |
ചിന്താമണി കൊലക്കേസ് | ഷാജി കൈലാസ് | 2006 | |
തന്ത്ര | മായൻ | കെ ജെ ബോസ് | 2006 |
ബിഗ് ബി | പാണ്ടി അസി | അമൽ നീരദ് | 2007 |
ഛോട്ടാ മുംബൈ | അൻവർ റഷീദ് | 2007 | |
പച്ചമരത്തണലിൽ | ലിയോ തദേവൂസ് | 2008 | |
സാഗർ ഏലിയാസ് ജാക്കി | അമൽ നീരദ് | 2009 | |
ഡാഡി കൂൾ | ആഷിക് അബു | 2009 | |
ബാച്ച്ലർ പാർട്ടി | ഫക്കീർ | അമൽ നീരദ് | 2012 |
5 സുന്ദരികൾ | ചന്ദ്രൻ | ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിക് അബു, അമൽ നീരദ്, അൻവർ റഷീദ് | 2013 |
സ്റ്റോപ്പ് വയലൻസ് | എ കെ സാജന് | 2002 |
അതിഥി താരം
തലക്കെട്ട് | സംവിധാനം |
വര്ഷം![]() |
---|---|---|
ഹണിബീ 2.5 | ഷൈജു അന്തിക്കാട് | 2017 |
അവാർഡുകൾ
Submitted 7 years 5 months ago by രാകേഷ് കോന്നി.
- 2243 പേർ വായിച്ചു
- English
Edit History of വിനായകൻ
3 edits by
Contributors: