സന്ദീപ് നന്ദകുമാർ
Sandeep Nandakumar
പാലായ്ക്കടുത്ത് ഏഴാച്ചേരി സ്വദേശി. പാലായിൽ ആദം ആനിമെഷനിൽ ഗ്രാഫിക്സ് പഠനം, പിന്നീട് ലാൽ മീഡിയായിൽ ജോലി നോക്കി. 2007 മുതൽ അഞ്ചു വർഷത്തോളം വി സാജൻറ്റെ അസോസിയേറ്റായി ജോലി നോക്കി. സ്പിരിറ്റ് എന്ന സിനിമയിൽ സ്വതന്ത്ര ചിത്രസംയോജകനായി അരങ്ങേറ്റം കുറിച്ചു.
ഭാര്യ: അനു, മക്കൾ - കിത്തു, കാത്തു. അച്ഛൻ നന്ദകുമാർ. അമ്മ തങ്കമണി. സഹോദരൻ സനൂപ്.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
100 ഡെയ്സ് ഓഫ് ലവ് | ജെനുസ് മുഹമ്മദ് | 2015 |
5ൽ ഒരാൾ തസ്കരൻ | സോമൻ അമ്പാട്ട് | 2022 |
അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ | അജിത്ത് പൂജപ്പുര | 2016 |
ആകാശത്തിനു താഴെ | ലിജീഷ് മുല്ലേഴത്ത് | 2022 |
ആടുപുലിയാട്ടം | കണ്ണൻ താമരക്കുളം | 2016 |
ആർട്ടിക്കിൾ 21 | ലെനിൻ ബാലകൃഷ്ണൻ | 2023 |
എസ്കേപ്പ് | സർഷിക് റോഷൻ | 2022 |
ഒരു കരീബിയൻ ഉഡായിപ്പ് | എ ജോജി | 2019 |
ഒറീസ | എം പത്മകുമാർ | 2013 |
കടൽ കടന്ന് ഒരു മാത്തുക്കുട്ടി | രഞ്ജിത്ത് ബാലകൃഷ്ണൻ | 2013 |
കൃഷ്ണയക്ഷ | സുനീഷ് നീണ്ടൂർ | 2014 |
ക്രോസ്റോഡ് | ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി | 2017 |
കർത്താവ് | സാബു അന്തുകായി | 2020 |
ഗൂഢാലോചന | തോമസ് സെബാസ്റ്റ്യൻ | 2017 |
ഗോൾഡ് കോയിൻസ് | പ്രമോദ് ജി ഗോപാൽ | 2017 |
ജ്വാലാമുഖി | ഹരികുമാർ | 2020 |
ഞാൻ (2014) | രഞ്ജിത്ത് ബാലകൃഷ്ണൻ | 2014 |
പൈപ്പിൻ ചുവട്ടിലെ പ്രണയം | ഡോമിൻ ഡിസിൽവ | 2017 |
പോളേട്ടന്റെ വീട് | ദിലീപ് നാരായണൻ | 2016 |
പ്രേമാഞ്ജലി | സുരേഷ് നാരായണൻ | 2018 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
2 ഹരിഹർ നഗർ | ലാൽ | 2009 |
അലക്സാണ്ടർ ദ ഗ്രേറ്റ് | മുരളി നാഗവള്ളി | 2010 |
ആഗതൻ | കമൽ | 2010 |
ഇൻ ഗോസ്റ്റ് ഹൗസ് ഇൻ | ലാൽ | 2010 |
ഒരിടത്തൊരു പോസ്റ്റ്മാൻ | ഷാജി അസീസ് | 2010 |
ചട്ടമ്പിനാട് | ഷാഫി | 2009 |
ടൂർണ്ണമെന്റ് | ലാൽ | 2010 |
ഡാഡി കൂൾ | ആഷിക് അബു | 2009 |
സോൾട്ട് & പെപ്പർ | ആഷിക് അബു | 2011 |
സ്വ.ലേ സ്വന്തം ലേഖകൻ | പി സുകുമാർ | 2009 |
Assistant Editor
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഡോക്ടർ ലൗ | ബിജു അരൂക്കുറ്റി | 2011 |
Submitted 11 years 10 months ago by Kiranz.
Edit History of സന്ദീപ് നന്ദകുമാർ
5 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
1 Sep 2022 - 14:58 | Achinthya | |
15 Jan 2021 - 19:44 | admin | Comments opened |
28 Mar 2019 - 01:48 | Jayakrishnantu | പ്രൊഫൈൽ ചേർത്തു |
23 Jan 2015 - 20:00 | Jayakrishnantu | ഫീൽഡ് ചേർത്തു |
19 Oct 2014 - 10:46 | Kiranz | Added Editor artist |