മധു കൈനകരി

Madhu Kainakari

ഫിലിം എഡിറ്റർ

കള്ളൻ പവിത്രൻ, കൂടെവിടെ, നവംബറിന്റെ നഷ്ടം തുടങ്ങിയ പത്മരാജൻ സിനിമകളുടെ ചിത്രസംയോജകൻ