ഷെൽട്ടൺ പിൻഹിറൊ
Shelton Pinhiro
മഞ്ഞുപോലൊരു പെണ്കുട്ടി', 'മമ്മി ആൻഡ് മി', 'ബിഗ് ബി ' തുടങ്ങി 'മെമ്മറീസ്' വരെയുള്ള ചിത്രങ്ങളിൽ ഇംഗ്ളീഷ് ഗാനങ്ങൾ എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട്.
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
കണ്ടില്ലേ നേരം | സിനിമാ കമ്പനി | മമാസ് | അൽഫോൺസ് ജോസഫ് | 2012 | |
Everythings changing going by | മെമ്മറീസ് | ഷെൽട്ടൺ പിൻഹിറൊ | 2013 | ||
* മതി കണ്ണാ ഉള്ളത് ചൊല്ലാൻ | വരനെ ആവശ്യമുണ്ട് | സന്തോഷ് വർമ്മ, ഷെൽട്ടൺ പിൻഹിറൊ, തിരുമാലി | അൽഫോൺസ് ജോസഫ് | 2020 |
ഗാനരചന
ഷെൽട്ടൺ പിൻഹിറൊ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
സൂപ്പർ മോം | മമ്മി & മി | സെജോ ജോൺ | സയനോര ഫിലിപ്പ് | 2010 | |
മൈക്കൽ ജാക്സൺ | മമ്മി & മി | സെജോ ജോൺ | ബെന്നി ദയാൽ, സയനോര ഫിലിപ്പ് | 2010 | |
Everythings changing going by | മെമ്മറീസ് | ഷെൽട്ടൺ പിൻഹിറൊ | 2013 | ||
ഓ ജീസസ് ഇംഗ്ലീഷ് ഡിവോഷണൽ | പ്രെയ്സ് ദി ലോർഡ് | ഷാൻ റഹ്മാൻ | ഷാൻ റഹ്മാൻ | 2014 | |
ലെറ്റ്സ് ഡാൻസ് | ഇലക്ട്ര | അൽഫോൺസ് ജോസഫ് | അൽഫോൺസ് ജോസഫ് | 2016 | |
* മതി കണ്ണാ ഉള്ളത് ചൊല്ലാൻ | വരനെ ആവശ്യമുണ്ട് | അൽഫോൺസ് ജോസഫ് | അൽഫോൺസ് ജോസഫ്, ഷെർദിൻ, ഷെൽട്ടൺ പിൻഹിറൊ, തിരുമാലി | 2020 |
Submitted 12 years 4 days ago by Daasan.
Edit History of ഷെൽട്ടൺ പിൻഹിറൊ
6 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
21 Feb 2022 - 11:14 | Achinthya | |
15 Jan 2021 - 19:44 | admin | Comments opened |
14 Dec 2020 - 13:15 | Muhammed Zameer | |
25 Mar 2015 - 03:13 | Jayakrishnantu | ഫീൽഡ് ചേർത്തു |
19 Oct 2014 - 10:23 | Kiranz | ഫോട്ടോയും ചെറിയ വിവരങ്ങളും ചേർത്തു |
23 Apr 2012 - 18:02 | Daasan |