ബി ശരത് ചന്ദ്രൻ

B Sarath chandran

സിനിമാ നിർമ്മാതാവ്. സിൻസിയർ സിനിമയുടെ ബാനറിൽ ജോണി ആന്റണി സംവിധാനം ചെയ്ത “മാസ്റ്റേഴ്സ്” എന്ന സിനിമ നിർമ്മിച്ചു.