ജിനു എബ്രഹാം

Name in English: 
Jinu Abraham

ജിനു എബ്രഹാം.

തിരക്കഥാകൃത്ത്. ജോണി ആന്റണി സംവിധാനം ചെയ്ത “മാസ്റ്റേഴ്സ് “ എന്ന സിനിമയുടെ തിരക്കഥ രചിച്ചു കൊണ്ട് മലയാള സിനിമയിൽ തിരക്കഥാകൃത്തായി തുടക്കം കുറിച്ചു.