മാളവിക നായർ

Name in English: 
Malavika Nair

കറുത്ത പക്ഷികൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്  ഒരു ബാലതാരമായി കാലെടുത്തുവെച്ചു. ഊമക്കുയിൽ പാടുമ്പോൾ എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു