മാടമ്പ് കുഞ്ഞുകുട്ടൻ
Madampu Kunjukuttan
കഥ: 6
സംഭാഷണം: 10
തിരക്കഥ: 12
പ്രശസ്തനായ മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമാണ് മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി.
ഇദ്ധേഹത്തിന്റെ ആദ്യ നോവലായ അശ്വത്ഥാമാവ് , കെ ആർ മോഹനൻ സിനിമ ആക്കിയപ്പോൾ ഇദ്ധേഹം അതിൽ നായക വേഷം ചെയ്തു .
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
അഗ്നിനക്ഷത്രം | വല്ല്യച്ചൻ | കരീം | 2004 |
അഗ്നിസാക്ഷി | ശ്യാമപ്രസാദ് | 1999 | |
അടയാളങ്ങൾ | എം ജി ശശി | 2008 | |
അരികെ | ഗുരുജി | ശ്യാമപ്രസാദ് | 2012 |
അശ്വത്ഥാമാവ് | കെ ആർ മോഹനൻ | 1978 | |
ആട്ടക്കഥ | ശ്രീധരൻ മാമൻ | കണ്ണൻ പെരുമുടിയൂർ | 2013 |
ആനച്ചന്തം | ജയരാജ് | 2006 | |
ആറാം തമ്പുരാൻ | അയിനിക്കാട്ട് തിരുമേനി | ഷാജി കൈലാസ് | 1997 |
ഉട്ടോപ്യയിലെ രാജാവ് | കമൽ | 2015 | |
ഓർമ്മ മാത്രം | മധു കൈതപ്രം | 2011 | |
കരുണം | ജയരാജ് | 2000 | |
കാറ്റ് വന്ന് വിളിച്ചപ്പോൾ | രാഘവൻ നായർ | സി ശശിധരൻ പിള്ള | 2000 |
ഗൗരി | ശിവപ്രസാദ് | 1992 | |
ചിത്രശലഭം | കെ ബി മധു | 1998 | |
ചിറകൊടിഞ്ഞ കിനാവുകൾ | സന്തോഷ് വിശ്വനാഥ് | 2015 | |
ദേശാടനം | ജയരാജ് | 1996 | |
പരിണാമം | പി വേണു | 2004 | |
പുരുഷാർത്ഥം | കെ ആർ മോഹനൻ | 1986 | |
പൈതൃകം | ജയരാജ് | 1993 | |
പോത്തൻ വാവ | ജോഷി | 2006 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
അശ്വത്ഥാമാവ് | കെ ആർ മോഹനൻ | 1978 |
ഗൗരീശങ്കരം | നേമം പുഷ്പരാജ് | 2003 |
പരിണാമം | പി വേണു | 2004 |
ഭ്രഷ്ട് | തൃപ്രയാർ സുകുമാരൻ | 1978 |
ശലഭം | സുരേഷ് പാലഞ്ചേരി | 2008 |
സുഭദ്രം | ശ്രീലാൽ ദേവരാജ് | 2007 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അത്ഭുതം | ജയരാജ് | 2006 |
ആനന്ദഭൈരവി | ജയരാജ് | 2007 |
കുക്കിലിയാർ | നേമം പുഷ്പരാജ് | 2015 |
ദേശാടനം | ജയരാജ് | 1996 |
പരിണാമം | പി വേണു | 2004 |
മകൾക്ക് | ജയരാജ് | 2005 |
മാതൃവന്ദനം | എം കെ ദേവരാജൻ | 2015 |
ശലഭം | സുരേഷ് പാലഞ്ചേരി | 2008 |
ശാന്തം | ജയരാജ് | 2000 |
ശ്യാമരാഗം | സേതു ഇയ്യാൽ | 2020 |
സഫലം | അശോക് ആർ നാഥ് | 2003 |
സുഭദ്രം | ശ്രീലാൽ ദേവരാജ് | 2007 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
അശ്വത്ഥാമാവ് | കെ ആർ മോഹനൻ | 1978 |
ആനന്ദഭൈരവി | ജയരാജ് | 2007 |
കുക്കിലിയാർ | നേമം പുഷ്പരാജ് | 2015 |
ദേശാടനം | ജയരാജ് | 1996 |
പരിണാമം | പി വേണു | 2004 |
മകൾക്ക് | ജയരാജ് | 2005 |
മാതൃവന്ദനം | എം കെ ദേവരാജൻ | 2015 |
ശലഭം | സുരേഷ് പാലഞ്ചേരി | 2008 |
ശാന്തം | ജയരാജ് | 2000 |
സഫലം | അശോക് ആർ നാഥ് | 2003 |