രംഗനാഥ് രവി

Name in English: 
Ranganadh Ravi
Alias: 
രങ്കനാഥ് രവി

രങ്കനാഥ് രവി | Ranganath Ravee

സൗണ്ട് ഡിസൈനർ. ബാങ്ങ് ബാങ്ങ്, ധൂം 3, അലാഡി, ഭൂതനാഥ്, നാൻ സിഗപ്പു മനിതൻ തുടങ്ങിയ പല അന്യഭാഷാ ചിത്രങ്ങൾക്കും ശബ്ദമിശ്രണം ചെയ്തിട്ടുള്ള രംഗനാഥ് രവി. ആദ്യ മലയാള ചലച്ചിത്രം നായകൻ. തുടർന്ന് പകർന്നാട്ടം, ത്രില്ലർ,സിറ്റി ഓഫ് ഗോഡ്,സെക്കന്റ് ഷോ തുടങ്ങിയ ചിത്രങ്ങൾക്ക് ശബ്ദമിശ്രണം ചെയ്തു.

www.renganaathravee.com