സന്ധ്യ

Name in English: 
Kathal Sandhya
Sandhya-Actress
Date of Birth: 
ചൊവ്വ, 27/09/1988
Alias: 
കാതൽ സന്ധ്യ
രേവതി

രേവതി എന്ന് യഥാർത്ഥ പേര്. തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷാ സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്ധ്യ 2004 ൽ കാതൽ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തെത്തി. അതിലെ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ,മികച്ച നടിയ്ക്കുള്ള പുരസ്കാരവും ഫിലിം ഫെയർ പുരസ്കാരവും നേടി. സിബി മലയിലിന്റെ, ആലീസ് ഇന് വണ്ടർലാൻഡ് എന്ന സിനിമയിലൂടെ മലയാളത്തിൽ തുടക്കം കുറിച്ചു

ചെന്നൈയിൽ സ്ഥിരതാമസക്കാരായ അജിത്‌ (ബാങ്ക് ഉദ്യോഗസ്ഥൻ ),  മായ (ബ്യൂട്ടീഷ്യൻ) എന്നീ മലയാളികളാണ് മാതാപിതാക്കൾ. ഒരു സഹോദരൻ, രാഹുൽ.