പ്രണവ് കൃഷ്ണ

Name in English: 
Pranav Krishna

സകുടുംബം ശ്യാമള എന്ന സിനിമയിലൂടെ അസ്സിസ്ടന്റ് സംവിധായകൻ ആയി അരങ്ങേറ്റം .അതിനുശേഷം ജനപ്രിയൻ ,റോമൻസ്  ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു .കൂടാതെ പരസ്യ ചിത്രങ്ങളും ഷോർട് ഫിലിമുകളും ചെയ്‌തു . അദ്ദേഹത്തിന്റെ ദി വാൾ ,കെ  എന്നീ ഷോർട് ഫിലിമുകൾക്ക്  അവാർഡും ലഭിച്ചിട്ടുണ്ട്