കൃഷ്ണകുമാർ

Name in English: 
Krishnakumar

ദൂരദർശൻ വാർത്താവിഭാഗത്തിൽ ജോലി ചെയ്തിരുന്ന കൃഷ്ണകുമാർ ടി വി സീരിയലുകളിലൂടെ അഭിനയരംഗത്ത് പ്രശസ്തനായി..സിനിമാരംഗത്തും പ്രാഗൽഭ്യം തെളിയിക്കുന്നു.