എം പി മന്മഥൻ

M P Manmathan

സ്വാതന്ത്ര്യസമര സേനാനി , കേരളത്തിലെ സർവോദയ സമരത്തിന്റെ നേതാവ്, എൻഎസ് എസിന്റെ ഒരു മുൻകാല ജനറൽ സെക്രട്ടറി. യാചകൻ അദ്ദേഹത്തിന്റെ അഭിനയിച്ച ഏക ചിത്രമാണു.

തിരുവനന്തപുരം എം ജി കോളെജിന്‍റെ പ്രിന്‍സിപ്പലായിരിക്കേയാണ് ജോലിയില്‍നിന്നും രാജിവച്ചിറങ്ങിപ്പോയത്. സര്‍വോദയമണ്ഡലത്തിലും ഭൂദാനയജ്ഞ്ഞത്തിലും സജീവമായിതന്നെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഏഴുമാസം ജയില്‍വാസം അനുഷ്ഠിക്കേണ്ടിയും വന്നു. ഇതിലൊക്കെ ഉപരി പ്രമുഖ കാഥികനും മതപ്രഭാഷകനുമായിരുന്നു.

അവലംബം : നിഷാദിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌