ധർമ്മജൻ ബോൾഗാട്ടി

Name in English: 
Dharmajan Bolgatty

അഭിനേതാവ്. പാപ്പിഅപ്പച്ചാ എന്ന സിനിമയിലൂടെ തുടക്കം. തുടർന്ന്  ഓർഡിനറി, പുതിയ തീരങ്ങൾ അടക്കം നിരവധി ചിത്രങ്ങൾ. മിമിക്രി കലാകാരൻ കൂടിയാണ്. കൊച്ചിയിലെ ബോൾഗാട്ടി സ്വദേശി.