സാജു കൊടിയൻ
മലയാള ചലച്ചിത്ര, മിമിക്രി ആർട്ടിസ്റ്റ്. എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. മിമിക്രി വേദികളിലൂടെയാണ് സാജു കൊടിയൻ പ്രശസ്തനായത്. സാജു കൊടിയന്റെ "ആമിനത്താത്ത" എന്ന കാരക്ടർ വളരെയധികം ജനപ്രീതിയാർജ്ജിച്ചതായിരുന്നു. ഹരിശ്രീ മിമികി ട്രൂപ്പിലൂടെയാണ് സാജു വളർന്നത്. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി കസറ്റിലും സാജു തന്റെ കഴിവു തെളിയിച്ചിരുന്നു. " അടൽ ബിഹാരി വാജ്പെയ്, ഉഷ ഉദുപ്പ് " എന്നിവരെയെല്ലാം സാജു കൊടിയൻ അനുകരിച്ചിരുന്നു. അവയൊക്കെ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ഇനങ്ങളായിരുന്നു.
1995-ൽ കളമശ്ശേരിയിൽ കല്യാണയോഗം എന്ന സിനിമയിലൂടെയാണ് സാജു കൊടിയൻ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് എഴുപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. എല്ലാം തമാശ റോളുകളായിരുന്നു. സിനിമാലയടക്കം പല ടെലിവിഷൻ കോമഡി ഷോകളിലും ചില സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാല് സിനിമകൾക്ക് തിരക്കഥയും ഒരു സിനിമയ്ക്ക് കഥയും സാജു കൊടിയൻ എഴുതിയിട്ടുണ്ട്.
സാജു കൊടിയന്റെ ഭാര്യയുടെ പേര് മിനി. രണ്ടുമക്കളാണ് അവർക്കുള്ളത്. അഞ്ജന, അഞ്ജിത്ത്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
തോറ്റംപാട്ടുറയുന്ന മലേപൊതി | ഫിറോസ് | 2023 | |
മൈ ഡിയർ മച്ചാൻസ് | ദിലീപ് നാരായണൻ | 2021 | |
മറുത | സയ്യിദ് ജിഫ്രി | 2021 | |
എൺപതുകളിലെ ഏഭ്യന്മാർ | ഷാജി യൂസഫ് | 2021 | |
ബ്ലാക്ക് കോഫി | ബാബുരാജ് | 2021 | |
മായകൊട്ടാരം | കെ എൻ ബൈജു | 2020 | |
ലൗ എഫ്എം | ശ്രീദേവ് കപ്പൂർ | 2020 | |
പൂവള്ളിയും കുഞ്ഞാടും | ഫാറൂഖ് അഹമ്മദലി | 2019 | |
ജിമ്മി ഈ വീടിന്റെ ഐശ്വര്യം | രാജു ചന്ദ്ര | 2019 | |
പ്രശ്ന പരിഹാര ശാല | ഷബീർ യെന | 2019 | |
സുകേഷിന് പെണ്ണ് കിട്ടുന്നില്ല | അനീഷ് പുത്തൻപുര | 2019 | |
സെയ്ഫ് | പാർട്ടി സെക്രട്ടറി | പ്രദീപ് കാളിപുരയത്ത് | 2019 |
സെയ്ഫ് | കരുണൻ | പ്രദീപ് കാളിപുരയത്ത് | 2019 |
ആകാശഗംഗ 2 | വിനയൻ | 2019 | |
ഒരു കൊച്ചു ഗ്രാമത്തിൽ ഒരു സുന്ദരി | ഫാറൂഖ് അഹമ്മദലി | 2018 | |
ചാലക്കുടിക്കാരൻ ചങ്ങാതി | വിനയൻ | 2018 | |
മട്ടാഞ്ചേരി | ജയേഷ് മൈനാഗപ്പള്ളി | 2018 | |
കേണലും കിണറും | മമ്മി സെഞ്ച്വറി | 2018 | |
തനഹ | കുട്ടപ്പൻ | പ്രകാശ് കുഞ്ഞൻ | 2018 |
തനഹ | പ്രകാശ് കുഞ്ഞൻ | 2018 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ലൗ എഫ്എം | ശ്രീദേവ് കപ്പൂർ | 2020 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലൗ എഫ്എം | ശ്രീദേവ് കപ്പൂർ | 2020 |
ഗാന്ധിനഗറിൽ ഉണ്ണിയാർച്ച | ജയേഷ് മൈനാഗപ്പള്ളി | 2017 |
നാട്ടരങ്ങ് | രമേഷ് മണിയത്ത് | 2014 |
ലക്കി ജോക്കേഴ്സ് | സുനിൽ | 2011 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ലൗ എഫ്എം | ശ്രീദേവ് കപ്പൂർ | 2020 |
ഗാന്ധിനഗറിൽ ഉണ്ണിയാർച്ച | ജയേഷ് മൈനാഗപ്പള്ളി | 2017 |
നാട്ടരങ്ങ് | രമേഷ് മണിയത്ത് | 2014 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള | അൽത്താഫ് സലിം | 2017 |
സത്യമേവ ജയതേ | വിജി തമ്പി | 2000 |
Edit History of സാജു കൊടിയൻ
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
2 Sep 2022 - 22:15 | Achinthya | |
18 Feb 2022 - 15:45 | Achinthya | |
10 Feb 2021 - 11:53 | Santhoshkumar K | |
15 Jan 2021 - 19:46 | admin | Comments opened |
12 Dec 2019 - 12:20 | Santhoshkumar K | |
12 Dec 2019 - 12:18 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
27 Mar 2015 - 03:31 | Jayakrishnantu | ഫീൽഡ് ചേർത്തു |
10 Dec 2014 - 12:46 | Ashiakrish | Added Profile Picture..! |
19 Oct 2014 - 10:56 | Kiranz |