മുസ്തഫ

Name in English: 
Mushtapha
Alias: 
മുഹമ്മദ് മുസ്തഫ

റിയാലിറ്റി ഷോയിൽ കൂടി ശ്രദ്ധേയനായ മുസ്തഫ. പാലേരി മാണിക്യം,ലാസ്റ്റ് ബഞ്ച്,101 ചോദ്യങ്ങൾ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു  ലോഹം എന്ന ചിത്രത്തിലൂടെ അസോസിയേറ്റ് സംവിധായകൻ എന്ന മേഖലയിലേയ്ക്ക് കൂടി കടന്നിരിക്കയാണ് മുസ്തഫ 

Musthafa