അജു വർഗ്ഗീസ്
ജനുവരി 11, 1985ൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ജനിച്ചു. അച്ഛൻ പി കെ വർഗ്ഗീസ് എഞ്ചിനീയറാണ്, അമ്മ സെലിം വർഗ്ഗീസ്. സഹോദരി അഞ്ജു. വളർന്നത് എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ. ഭവാനസ് ആദർശ വിദ്യാലയത്തിൽ പഠിച്ചു. യുവ നടൻ നിവിൻ പോളിയുടെ സഹപാഠിയായി രാജഗിരി ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് ചെന്നൈ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിനീത് ശ്രീനിവാസനോടൊപ്പം ഇലക്ട്രോണിക്സിൽ ബിരുദവും നേടി. രണ്ട് വർഷം ചെന്നൈയിൽ എച്ച് എസ് ബി സി യിൽ എച്ച് ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തു.
വിനീത് ശ്രീനിവാസൻ അദ്യമായി സംവിധാനം നിർവ്വഹിച്ച മലർവാടി ആർട്ട്സ് ക്ലബ്ബിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്നു, ഡോ.ലവ്, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മാണിക്യക്കല്ല്, മായാമോഹിനി, തുടങ്ങിയ ചിത്രങ്ങളിൽ അതിഥി താരമായും അഭിനയിച്ചു. 2011ൽ വനിതയുടെ ബെസ്റ്റ് ന്യൂ ഫേസ് ഒഫ് ദി ഇയർ അവാർഡിനു അർഹനായി.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
#ഹോം | ഷൂട്ടിംഗ് സെറ്റ് - ഡി ഒ പി | റോജിൻ തോമസ് | 2021 |
100 ഡെയ്സ് ഓഫ് ലവ് | ജെനുസ് മുഹമ്മദ് | 2015 | |
2018 | കോശി (ടാക്സി ഡ്രൈവർ) | ജൂഡ് ആന്തണി ജോസഫ് | 2023 |
KL10 പത്ത് | ഫൈസൽ | മു.രി | 2015 |
Tസുനാമി | ആന്റപ്പൻ | ലാൽ ജൂനിയർ | 2021 |
അജയന്റെ രണ്ടാം മോഷണം | ജിതിൻ ലാൽ | 2023 | |
അടി കപ്യാരേ കൂട്ടമണി | ബ്രൂണോ | ജോൺ വർഗ്ഗീസ് | 2015 |
അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ | ശിവ | രോഹിത് വി എസ് | 2017 |
അരവിന്ദന്റെ അതിഥികൾ | റഷീദ് | എം മോഹനൻ | 2018 |
അലമാര | മിഥുൻ മാനുവൽ തോമസ് | 2017 | |
അവരുടെ രാവുകൾ | വിനോദ് മണ്ണാർക്കാട് | ഷാനിൽ മുഹമ്മദ് | 2017 |
ആക്ച്വലി | ഷൈൻ കുര്യൻ | 2014 | |
ആദ്യരാത്രി | ജിബു ജേക്കബ് | 2019 | |
ആനന്ദം പരമാനന്ദം | ഗോപി | ഷാഫി | 2022 |
ആനന്ദ് ശ്രീബാല | വിഷ്ണു വിനയ് | 2024 | |
ആപ് കൈസേ ഹോ | വിനയ് ജോസ് | 2023 | |
ആൻമരിയ കലിപ്പിലാണ് | വി ആമ്പ്രോസ് | മിഥുൻ മാനുവൽ തോമസ് | 2016 |
ആർട്ടിക്കിൾ 21 | ലെനിൻ ബാലകൃഷ്ണൻ | 2023 | |
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന | സുഗുണൻ | ജിബി മാള, ജോജു | 2019 |
ഇബ്ലീസ് | രാജാവ് | രോഹിത് വി എസ് | 2018 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
സാജൻ ബേക്കറി സിൻസ് 1962 | അരുൺ ചന്തു | 2021 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സാജൻ ബേക്കറി സിൻസ് 1962 | അരുൺ ചന്തു | 2021 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സാജൻ ബേക്കറി സിൻസ് 1962 | അരുൺ ചന്തു | 2021 |
നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
9MM | ദിനിൽ ബാബു | 2020 |
പ്രകാശൻ പറക്കട്ടെ | ഷഹദ് നിലമ്പൂർ | 2022 |
പൗഡർ Since 1905 | രാഹുൽ കല്ലു | 2021 |
ലൗ ആക്ഷൻ ഡ്രാമ | ധ്യാൻ ശ്രീനിവാസൻ | 2019 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
അയ്യപ്പന്റമ്മ | ലവകുശ | ബി കെ ഹരിനാരായണൻ, ഗോപി സുന്ദർ, നീരജ് മാധവ് | ഗോപി സുന്ദർ | 2017 | |
ഓ ഓ കിളി പോയി | കിളി പോയി | റഫീക്ക് അഹമ്മദ് | രാഹുൽ രാജ് | 2013 | |
ലഹരി ഈ ലഹരി | കൊളംബിയൻ അക്കാഡമി | ശ്രീജിത്ത് രാജേന്ദ്രൻ | അലോഷ്യ പീറ്റർ | 2020 | |
സ മാ ഗ രി സ | Tസുനാമി | ലാൽ | നേഹ എസ് നായർ, യക്സാൻ ഗാരി പരേര, ഇന്നസെന്റ് | 2021 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | വിനീത് ശ്രീനിവാസൻ | 2016 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
എന്നാലും ശരത് | ബാലചന്ദ്ര മേനോൻ | 2018 |
നേരം | അൽഫോൻസ് പുത്രൻ | 2013 |
ബെൻ | വിപിൻ ആറ്റ്ലി | 2015 |
Edit History of അജു വർഗ്ഗീസ്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
1 Sep 2022 - 14:50 | Achinthya | |
1 Sep 2022 - 10:50 | Achinthya | |
22 Feb 2022 - 21:56 | Achinthya | |
19 Feb 2022 - 11:50 | Achinthya | |
15 Jan 2021 - 19:46 | admin | Comments opened |
10 Jan 2021 - 13:25 | Ashiakrish | Fb ലിങ്ക്, ഫോട്ടോ ചേർത്തു. |
18 Oct 2014 - 23:37 | Kiranz | പ്രൊഫൈൽ തിരുത്തി |
25 Jun 2012 - 15:01 | admin | |
25 Jun 2012 - 14:55 | danildk | |
19 Jun 2012 - 13:19 | danildk | ആർട്ടിസ്റ്റ് ഫോട്ടോ ചേർത്തു |
- 1 of 2
- അടുത്തതു് ›