മനോജ് കണ്ണോത്ത്
Manoj Kannoth
പൂനെ ഫിലിം അക്കാഡമിയിൽനിന്ന് ബിരുദമെടുത്ത മനോജ് നിരവിധി ബോളിവുഡ് ചിത്രങ്ങളിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നോൺ ഫീച്ചർ വിഭാഗത്തിലെ എഡിറ്റിങ്ങിന് 2008ലെ ദേശീയ ചലച്ചിത്ര അവാർഡ് കരസ്ഥമാക്കി. ഫീച്ചർ ഫിലിം വിഭാഗത്തിൽ ആദ്യ സ്വതന്ത്രചിത്രം "വീട്ടിലേക്കുള്ള വഴി"യാണ്.
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അമീബ | മനോജ് കാന | 2016 |
ഇടം | ജയാ ജോസ് രാജ് | 2020 |
ഒരു തെക്കൻ തല്ല് കേസ് | ശ്രീജിത്ത് എൻ | 2022 |
ഓഗസ്റ്റ് ക്ലബ്ബ് since 1969 | കെ ബി വേണു | 2013 |
കനകം കാമിനി കലഹം | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | 2021 |
കാസർഗോൾഡ് | മൃദുൽ എം നായർ | 2023 |
കെഞ്ചിര | മനോജ് കാന | 2019 |
ഗോഡ്സേ | ഷൈജു ഗോവിന്ദ്, ഷെറി | 2017 |
ചായില്യം | മനോജ് കാന | 2014 |
ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ് | അനിൽ രാധാകൃഷ്ണമേനോൻ | 2018 |
ന്നാ, താൻ കേസ് കൊട് | രതീഷ് ബാലകൃഷ്ണൻ പൊതുവാൾ | 2022 |
പുത്തൻപണം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2017 |
ബാല്യകാലസഖി | പ്രമോദ് പയ്യന്നൂർ | 2014 |
മണ്ട്രോത്തുരുത്ത് | മനു പി എസ് | 2016 |
മസാല റിപ്പബ്ലിക്ക് | വിശാഖ് ജി എസ് | 2014 |
രണ്ടുപേർ | പ്രേം ശങ്കർ | 2017 |
രണ്ട് | സുജിത്ത് ലാൽ | 2022 |
ലീല | രഞ്ജിത്ത് ബാലകൃഷ്ണൻ | 2016 |
ലോഹം | രഞ്ജിത്ത് ബാലകൃഷ്ണൻ | 2015 |
ലോർഡ് ലിവിങ്സ്റ്റണ് 7000 കണ്ടി | അനിൽ രാധാകൃഷ്ണമേനോൻ | 2015 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കൂടെ | അഞ്ജലി മേനോൻ | 2018 |