ഉണ്ണി മുകുന്ദൻ

Name in English: 
Unni Mukundan
Date of Birth: 
ചൊവ്വ, 22/09/1987

2002 ൽ ഇറങ്ങിയ നന്ദനം എന്നെ ചിത്രത്തിന്റെ തമിഴ് റീമേക്കായ സീദാനിലൂടെയാണ് ഉണ്ണി മുകുന്ദൻ ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. മലയാളത്തിലെ ആദ്യ ചിത്രം 'ബോംബെ മാർച്ച്'. തുടർന്ന് ബാങ്കോക്ക് സമ്മർ, തൽസമയം ഒരു പെൺകുറ്റി,മല്ലു സിംഗ്, ഒറീസ , പാതിരാമണൽ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അച്ചായൻസ് എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ഗാനം ആലപിച്ചിട്ടുണ്ട്.