പി കെ കമലാക്ഷി
P K Kamalakshi
നാടകലോകത്തിൽ നിന്നും വന്ന പി കെ കമലാക്ഷി., ‘ജ്ഞാനാംബിക’ എന്ന ചിത്രത്തിൽ സെബാസ്ത്യൻ കുഞ്ഞുകുഞ്ഞുഭാഗതവരുടെ കൂടെ പാടി അഭിനയിച്ചു. ആദ്യ ഗാനം ജ്ഞാനാംബിക സിനിമയിലെ ‘മായരചിതം’ എന്ന ഗാനം.
അവലംബം : മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്